Video Of Massive Queue At Bengaluru Biryani Eatery Goes Viral
കര്‍ണാടകയില്‍ ബിരിയാണി കടയ്ക്ക് മുന്നില്‍ ഒന്നര കിലോമീറ്റര്‍ ദൂരം വരെ ആളുകള്‍ ക്യൂ നില്‍ക്കുന്നതിന്റെ വീഡിയോ പുറത്ത്. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കര്‍ണാടകയില്‍ റെസ്റ്റോറന്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്.